ഞാനിന്നലെ 89 വയസുള്ള ഒരാളെ കണ്ടു ,അയാള്‍ പയ്യന്നൂരുള്ള തന്റെ സ്ഥലം നോക്കാന്‍ കോട്ടയത്ത് നിന്നും പോവുകയാണ് ബസില്‍ .ഏതാണ്ട് 9 മണിക്കൂര്‍ യാത്ര.ഈപ്രായത്തില്‍ സമ്മതിച്ചു കൊടുക്കണം ഇല്ലേ ?.
പ്രായമുള്ളവര്‍ ചിലര്‍ക് ഒരു തമാശ യാണ് പക്ഷെ എന്തെല്ലാം കാര്യങ്ങള്‍ നമുക്ക് അവരെ സൂക്ഷ്മമായി പഠിച്ചാല്‍ മനസ്സിലാക്കാം .